സ്വപ്നങ്ങൾ
ഒരുകാലത്തെ ഒരു മോഹമായിരുന്നു ...മണ്ണിലും പാടത്തും ചേറിലും ചെളിയിലും പണിയെടുക്കുന്ന ഒരു കൃഷിക്കാരനെയും കെട്ടി...അഞ്ചാറു പിള്ളേരെയും പെറ്റു വളർത്തി. ...ചാണകം മെഴുകിയ മുറ്റമുള്ള കൊച്ചുവീട്ടിൽ മണ്ണിൽ ഉണ്ടാക്കിയ കലത്തിൽ വെച്ചു വിളമ്പി ആർക്കും ഭാരമാവാതെ മരിക്കുക....ചത്തു കിടക്കുമ്പോൾ ചുറ്റും നിന്നു നിലവിളിക്കുന്ന മക്കൾ.....അതൊക്കെ ഒരു സ്വപ്നം മാത്രം ആയിരുന്നു.
Comments
Post a Comment