നാദപ്രപഞ്ചം

വടക്കേ മലബാറിലെ തെയ്യക്കാവുകളിൽ  മുഴങ്ങുന്ന മനോഹര വാദ്യമാണ് ചീനിക്കുഴൽ. മുച്ചിലോട്ടമ്മ പുറപ്പെടുമ്പോൾ വീക്കുചെണ്ടക്കൊപ്പം ബിലാഹരി രാഗം മുഴങ്ങും...പിന്നീട് ഓരോ പ്രദക്ഷിണ വഴിയിലും നൃത്തച്ചുവടുകൾക്ക് അകമ്പടിയായി നീലാംബരിയും, തോടിയും, മോഹനവും ഒഴുകി എത്തും.പിന്നീട് പാതിരാത്രി മുച്ചിലോട്ടമ്മയുടെ തിരുമുടി  താഴുമ്പോൾ മുഴങ്ങുന്ന ശുഭാപന്തുവരാളിയോ രേവതിയോ ശിവരഞ്ജിനിയോ നമ്മുടെ കണ്ണുകളെ ഈറനാക്കും.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.