കൊച്ചിയുടെ ചരിത്രത്തിലേക്ക്...

കുറെ പഴയ മുസ്ലിം പള്ളികളുടെ ചിത്രങ്ങൾ ആരോ share ചെയ്തു fb യിൽ കണ്ടപ്പോൾ ആണ് ഞാൻ അതു പോസ്റ്റ് ചെയ്ത ആളെ തിരഞ്ഞു പോയത്.അദ്ദേഹത്തിന്റെ പ്രൊഫൈൽലിലെ ചിത്രങ്ങളും കുറിപ്പ്കളും കണ്ട് ഞാൻ അമ്പരന്നു പോയി.കൊച്ചി നഗരത്തിലെ ഒട്ടുമിക്ക പുരാതന  കെട്ടിടങ്ങളും അദ്ദേഹം സന്ദർശിക്കുകയും അവയുടെ ചിത്രങ്ങൾ മനോഹരമായി പൈന്റിങ്‌സ് വരയ്ക്കുകയും അവ ഒരു ആർട് ഗാലറിയിൽ പൊതുജനങ്ങൾക്ക് ആയി മനോഹരമായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പല കെട്ടിടങ്ങളും ഇന്ന് ചിത്രങ്ങളിൽ മാത്രമേ ഉള്ളൂ എന്നിരുന്നാലും അവ നമ്മുടെ പാരമ്പര്യത്തിന്റെ അപൂർവ സ്മാരകങ്ങൾ ആണ്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ നിങ്ങൾക്കായി ഇവിടെ പോസ്റ്റ് ചെയ്യൂന്നു.നന്ദി Dinesh R shenoy.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ