വലിയ ഇടിയും മഴയും ഒരുമിച്ച പെരുമഴ പെയ്തൊഴിഞ്ഞപ്പോൾ ആണ് ഞങ്ങൾ അമ്പലത്തിൽ എത്തിയത്. എപ്പോഴും ആളനക്കം ഉള്ള അമ്പലം വിജനമായിരുന്നു.
പുതിയൊരു പുലരി
മഞ്ഞിന്റെ പുതപ്പിട്ടു മൂടിയാണ് ഇപ്പോൾ പ്രഭാതം വിരുന്നെത്തുന്നത്..പതുക്കെ തുറക്കുന്ന അടുക്കള വാതിലിന് മുന്നിൽ പ്രകാശം മടിപിടിച്ചെത്തുമ്പോൾ തണുപ്പ് ഓടി ചാടി എത...
Comments
Post a Comment