ഒരു വേനൽ ചൂടിൽ

ഇന്നത്തെ പ്രഭാതം നിശ്ശബ്ദമായിരുന്നു ...എന്റെ മനസ്സുപോലെ.മുറ്റത്തെ  മണ്ണിൽ മഞ്ഞു വീണ് നനഞ്ഞിരുന്നു... കാലം തെറ്റി വന്ന പെരുമഴ കാലാവസ്ഥയെ തന്നെ മാറ്റിയിരിക്കുന്നു. പകലിലെ കൊടും ചൂടിൽ മണ്ണ് ഉണങ്ങി ധൂളി പറന്നു തുടങ്ങി..ഉറുമ്പുകൾ കൂട്ടത്തോടെ മണ്ണിൽ നിന്ന് അപ്രത്യക്ഷമായി.

Comments

Popular posts from this blog

നെടുമ്പള്ളി മന

ഗൗഡ സരസ്വാത ബ്രാഹ്മണരുടെ സമാരാധന.

വിവാഹ വാർഷികം