മരണം.. പ്രിയ ചങ്ങാതി
മരണം എന്റെ പ്രിയ ചങ്ങാതി....
ഉണർവിലും ഉറക്കത്തിലും എന്നും എന്നോടൊപ്പം ഉള്ളവൻ....ഒരിക്കലും പിരിയാത്തവൻ....അവനോടുള്ള എന്റെ പ്രണയം നിലാവ് പോലെയാണ്..ശാന്തവും തെളിഞ്ഞതും ആയ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കുന്ന രാത്രിയെ പോലെ മോഹിപ്പിക്കുന്നതും ആണ്..
നിശബ്ദമായ പാദസ്പര്ശത്തോടെ അവൻ എപ്പോഴും എന്നെ പിന്തുടർന്നു..ചിലപ്പോൾ ഭയപ്പെട്ടും ചിലപ്പോൾ പിണങ്ങിയും പിന്നെയും സ്നേഹിച്ചും അവൻ എന്നിൽ എന്നും നിറഞ്ഞു നിന്നു.
ഇന്നലെയും അവൻ എന്നിൽ എത്തി...ഒരായിരം ആളുകൾ ഒരുമിച്ചു വിളിക്കുന്ന സ്വാമി ശരണം എന്ന ശരണം വിളിക്കൂ പുറകിൽ വന്ന് അവൻ എന്നെ വിളിച്ചൂ.. ...മുന്നിലും പിന്നിലും ചുറ്റിലും നിറയെ ആളുകൾ തിങ്ങി നിറഞ്ഞിട്ടും. അവൻ എന്റെ അടുത്തെത്തി..
അവന്റെ കണ്ണുകളിൽ പൗര്ണമിയുടെ നിലാവ് തെളിഞ്ഞിരുന്നു..
അവന്റെ പ്രണയം നിറഞ്ഞ പുഞ്ചിരി എന്നെ മാടി വിളിച്ചു.
പിന്നീട് ഒന്നും ഓർമ്മയില്ല...പെട്രോളിന്റെ ഗന്ധവും ശരീരം മുഴുവൻ എരിയുന്ന വേദനയിലും ഞാൻ അവനെ ഉറക്കെ വിളിച്ചു... സ്വാമിയെ ശരണം അയ്യപ്പാ...
അമ്പിളി ആർ നായർ 40 വയസ്സ് വിവാഹിത ര ണ്ട് പെൺകുട്ടികൾ, വിട് കോട്ടയം രാമപുരം, ജോലി സ്വന്തമായി ഒരു ക്ലിനിക്ക് ഉണ്ട്. ഡോക്ടറാണ് പ്രകൃതിചികിത്സയും ആയുർവേദവും യോഗ ചികിത്സയും ആണ് പ്രധാനം, നോർത്ത് ഇൻഡ്യയിലും വിദേശത്തു നിന്നും പാരലൈസ്സ് കേസുകൾ ചികിത്സിച്ച് ഭേദമാക്കുന്നതിൽ പ്രശസ്ത. ബാലഗോകുലം മുതൽ സംഘ ബന്ധു കുടുംബം 19 വയസ്സിൽ പഞ്ചായത്ത് ഇലക്ഷനു മത്സരിച്ച് 13 വോട്ടിന് രണ്ടാം സ്ഥാനത്തെത്തിയ പ്രായം കുറഞ്ഞ ബി.ജെപി സ്ഥാനാർത്ഥി, 21 വയസ്സിൽ ഇടുക്കി ജില്ലയുടെ യുവമോർച്ച സെക്രട്ടറി, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക, സ്വയം സഹായ സംഘങ്ങൾ ആദ്യമായി വേൾഡ് വിഷൻ ഒഫ് ഇൻഡ്യിലുടെ മലയോര മേഖലയിൽ നടപ്പാക്കിയ വനിത.
ചെറുപ്പം മുതൽ സ്‌ത്രീകളുടെയും കുട്ടികളുടെയും ഇടയിൻ ആണ് പ്രവർത്തനം.കുട്ടികൾക്കായി സ്വയം സഹായ സംഘങ്ങൾ ആദിവാസി മേഖലകളിൽ ആദ്യമായി ആരംഭിച്ചു.22 വയസ്സുവരെ സമൂഹത്തിലെ മുക്കിലും മൂലയിലും ഏത് സമയത്തും നിറഞ്ഞ നിന്ന സാന്നിധ്യം, സംഗീതം ന്യന്തം കവിത കഥ പ്രസംഗം മതപ്രഭാഷക എല്ലാ മേഖലയിലും പ്രാവീണ്യം, 28 വയസ്സു മുതൽ രാഷ്ട്രിയം ഉപേക്ഷിച്ച് സാമുഹ്യ പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ, ' നാല് വർഷമായി ''ഹിന്ദു ഹെൽപ്പ് ലൈൻ അനുഭാവി.ഇപ്പോൾ Ahp പ്രവർത്തക.
ഇതുപോലെ ഒന്നല്ല ഒരായിരം പേരാണ് അയ്യപ്പസ്വാമിയുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനായി മരണം വരെ വരിക്കാൻ തയ്യാറായി നിൽക്കുന്നത്.അതിൽ സ്ത്രീകൾ ..കുട്ടികൾ...യുവാക്കൾ എല്ലാം ഉണ്ട്.വേണ്ടി വന്നാൽ ധര്മയുദ്ധതിന് ആയുധം എടുക്കാൻ പോലും ഞങ്ങൾ തയ്യാറാണ്..
കാലാകാലങ്ങളിൽ ആയി അടിച്ചമർത്തപ്പെട്ട ..നശിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ സംരക്ഷണത്തിന് ആയിരക്കണക്കിന് കാര്യകർത്താക്കൾ തയ്യാറായിരിക്കുന്നു..ശ്രീരാജും...അമ്പിളിയും അവരിൽ ഒരാൾ മാത്രം...കേരളത്തെയും നാളെ ഭാരതത്തെയും പ്രകമ്പനം കൊള്ളിക്കുന്ന പ്രക്ഷോഭപരിപാടികളിൽ അവരെ എല്ലാം മുന്നിരയിൽ നിങ്ങൾക്ക് കാണാം.
വരൂ ഭാരതീയ സംസ്കാരത്തെ സംരക്ഷിക്കാൻ ഉള്ള ഈ സമരത്തിൽ പങ്കുചേരാൻ..വിജയിപ്പിക്കാൻ.
ജയ് ശ്രീ രാം.
Comments
Post a Comment