ഗ്രാമത്തിലെ കുളം വളരെ വലുതാണ്.രണ്ടോ മൂന്നോ ഏക്കറിൽ പറന്നു കിടക്കുന്ന ദീർഘചതുരകൃതിയിൽ ഉള്ള പടവുകൾ അവയ്ക്കുണ്ട്. ശുദ്ധജലം ഒഴുകി വരാനും മലിനജലം പാടത്തേക്ക് ഒഴുകി ...
ഒരു കറുത്ത നിശാശലഭം ആയി വന്നാണ് പ്രണയം അവളുടെ ഹൃദയത്തിൽ മുട്ടയിട്ടത്.അപ്പോൾ തന്നെ അവൾ തടങ്കലി ലും ആയി.മുട്ടവിരിഞ്ഞു ലാർവയായി പുസ്തകങ്ങൾ കരണ്ടു തീർത്തു. പ്യൂപ്പയായി അവൾ ഉറങ്ങി നീണ്ട ഏഴ് വർഷങ്ങൾ.ഉണർന്നപ്പോൾ അവൾക്ക് മനോഹരങ്ങളായ വർണ്ണചിറകുകൾ വളർന്നു വന്നിരുന്നു.അവൾ അതുവീശി വാനിലേക്ക് ഉയർന്നു പറന്നു.......ഇനി ഒരിക്കലും ആ തടവറയിലേക്ക് മടങ്ങി വരാതിരിക്കാൻ.......
രാത്രി മൂന്നുമണി കഴിഞ്ഞു.ഇനിയും ഉറക്കം വന്നില്ല.ചീവീഡിന്റെ രീ റീ ശബ്ദവും പേരറിയാത്ത രാക്കിളികളുടെ ശബ്ദവും കേൾക്കാം.നാളെയാണ് ആ ദിവസം... നാളെ അവൾ വീടുവിട്ടിറങ്ങുകയ...
ചെട്ടികുളങ്ങര ഭരണി ലോക പ്രസിദ്ധമാണ്. 13 കരകളിൽ കൂറ്റൻ കുതിരകളെ കെട്ടിയൊരുക്കുന്നതും അതു വലിച്ചു കൊണ്ടു വന്ന് ഒരുമിച്ചു നിരത്തിയുള്ള കാഴ്ച്ച ആനന്ദകരം തന്നെ.കുതിരകെട്ടു ഒരു മഹാദ്‌ഭുതം തന്നെയാണ്.ഇത്രയധികം ഉയരത്തിൽ നിർമ്മിക്കുന്ന ഈ കുതിരയുടെ നിർമ്മിതി തടിയും മുളയും കയറും വാരിയും കൊണ്ട് വരിഞ്ഞുണ്ടാക്കുന്ന ഇതിൽ ഒരു ആണി പോലും ഉപയോഗിക്കാറില്ല. ഇതിന്റെ നിർമ്മാണ വിദ്യ ചെട്ടികുളങ്ങരക്കാർക്കു മാത്രം സ്വന്തം ആണ്.ഓരോ കുതിരയുടെയും വർണ്ണാലങ്കാരങ്ങളും പ്രഭടയും പാവകളും വ്യത്യസ്തങ്ങളും ആണ് ഈ കുതിര നിർമ്മാണത്തിന് ആദ്യം മുതൽ അവസാനം വരെ കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുതിരയുടെ എല്ലാ ഭാഗത്തും കയറാനും മറിയാനുമുള്ള സ്വാതന്ത്രം അവർ കുട്ടികൾക്ക് നൽകിയിട്ടുണ്ട്.ഭാവിയിൽ ആ നിർമ്മാണ വിദ്യ അങ്ങിനെ അവർ അടുത്ത തലമുറയിലേക്ക് അറിയാതെ പകരുന്നു.തീർന്നില്ല കുംഭഭരണി കഴിഞ്ഞു ഇരു മാസം കൃത്യം കഴിയുമ്പോൾ മീനഭരണി നാളിൽ കെട്ടുകാഴ്ച്ച നിർമ്മാണത്തിൽ പങ്കെടുത്ത കുട്ടികൾ എല്ലാം സ്വന്തമായി കുതിരകളുടെ ചെറിയ മാതൃകകൾ നിർമ്മിച്ചു കൊണ്ടുവരുമത്രെ.രണ്ടായിരത്തോളം എണ്ണം വരുന്ന ഈ മാതൃകകൾ കാണാൻ ഭഗവതി ജീവതയിൽ എഴുന്നള്ളുകയും അവ കണ്ടു ആ...
ഇന്നലെ വൈകുന്നേരം അമ്പലപ്പുഴ സ്കൂളിന്റെ വർക് സൈറ്റ്ൽ പോയി വന്നപ്പോൾ നന്നേ വൈകി.വൈകിട്ടത്തെ ചായ കുടിക്കാത്തത് കൊണ്ട് ചെറിയ തലവേദനയും തോന്നിയിരുന്നു.അവിടെ കൊച്ച...
കൊള്ളു എന്നും രാവിലെ ഗ്രാമത്തിൽ എത്തും ,നീണ്ട വടിയുമായി.മുട്ടുവരെ എത്തുന്ന കാക്കി കാലുറ അഴിഞ്ഞുപോവാതിരിക്കാൻ ഒരു ചരടിട്ടു ഉറപ്പിച്ചിരിക്കും.ഗ്രാമത്തിന്റെ നടു...
lചില ദിവസങ്ങളിൽ അങ്ങിനെ ആണ്.രാവിലെ ഉണർന്നാലും ഉത്സാഹം ഉണ്ടാവില്ല.കണ്ണുകൾ പൂർണ്ണമായും തുറക്കാൻ വയ്യാത്ത ക്ഷീണം.മുറ്റത്തെ തക്കാളിയിലെ പൂക്കളും ആദ്യമായി ഉണ്ടായ ...