Posts

മതം മാറ്റം... ഒരു പുനരാവർത്തനം

.നൂറ്റാണ്ടുകൾ മുൻപ് ഗോവൻ ഇൻക്യുസിഷൻ നടക്കുന്ന കാലഘട്ടത്തിൽ അന്നത്തെ ക്രിസ്ത്യാനികൾക്ക് ഹിന്ദുമതത്തെ  പറ്റിയോ അതിന്റെ ആചാര സമ്പ്രദായങ്ങളെ പറ്റിയോ അറിവ് ഒട്ടു...

പുതിയൊരു പുലരി

മഞ്ഞിന്റെ പുതപ്പിട്ടു മൂടിയാണ് ഇപ്പോൾ പ്രഭാതം വിരുന്നെത്തുന്നത്..പതുക്കെ തുറക്കുന്ന അടുക്കള വാതിലിന് മുന്നിൽ പ്രകാശം മടിപിടിച്ചെത്തുമ്പോൾ തണുപ്പ് ഓടി ചാടി എത...

സത്യനാരായണ വൃതം.

ഹിന്ദു സംസ്കാരത്തിൽ ഉള്ള അത്ര ആചാരങ്ങളും വിശ്വാസങ്ങളും പ്രാർത്ഥനകളും വൃതങ്ങളും പൂജകളും   ആരാധനാക്രമങ്ങളും മറ്റ് ഒരു മതത്തിലും ഇല്ല തന്നെ.നിയതമായ രീതിയിൽ തന്നെ അവ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്.അവ ശരിയായ രീതിയിൽ പുതിയ തലമുറകൾക്ക് പകർന്നു നൽകേണ്ടത് ...സ്വന്തം വിശ്വാസങ്ങളെക്കുറിച്ചുള്ള അവബോധം അവരിൽ ഉണ്ടാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണ്. നഷ്ടപ്പെട്ട വിശ്വാസങ്ങൾ ആചാരങ്ങൾ തിരികെ കൊണ്ടുവരികയും.അതിൽ മുറുകെ പിടിക്കുകയും ചെയ്യുന്നത് ഹിന്ദു സംസ്കാരം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഗൗഡ സരസ്വാതരുടെ വീടുകളിൽ പൂജാമുറിയിൽ എപ്പോഴും സൂക്ഷിക്കുന്ന ഒരു ചിത്രമാണ് സത്യനാരായണ പൂജ ചെയ്യുന്ന ഒരു കുടുംബത്തിന്റെത്.വിവാഹം ഗൃഹപ്രവേശം.. തുടങ്ങിയ വിശേഷ സന്ദർഭങ്ങളിൽ  അവയോടു അനുബന്ധിച്ചും  അല്ലാതെയും ഈ പൂജ എല്ലാ വീടുകളിലും ചെയ്യാറുണ്ട്. പൂക്കളും വ്യത്യസ്ത തരത്തിൽ ഉള്ള ഫലങ്ങളും..സപ്പാ നിവേദ്യം എന്നറിയപ്പെടുന്ന ഗോതമ്പ് നറുക്ക്  പാലിൽ വേവിച്ചു നെയ്യും പഞ്ചസാരയും  അണ്ടിപ്പരിപ്പ് ,ഏലയ്ക്ക, ഉണക്കമുന്തിരി എന്നിവച്ചേർത്തു വരട്ടി എടുക്കൂന്ന പായസവും  ആണ് പ്രധ...

വായുസ്തുതി

*മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമ ദൂതം ശിരസാ നമാമി  ബുദ്ധിർ ബലം യശോധൈര്യ നിർഭയത്വമരോഗത അജയ്യം വാക് പടുത്വം ച ഹനൂമത് സ്മരണാത് ഭവേത്* ഹിന്ദുവിശ്വാസപ്രകാരം ഏഴ് ചിരഞ്ജിവികളില്‍ ഒരാളാണ് ഹനുമാന്‍. ജന്മത്താലും കര്‍മ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വ്യാകരണ ശാസ്ത്ര നിപുണന്‍, തികഞ്ഞ സംഗീതജ്ഞന്‍, അഷട ഐശ്വര്യ സിദ്ധന്‍, അപാരമായ കായികശക്തി. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി തുടങ്ങിയ ഗുണങ്ങളാണ് ഹനുമാനെ ആരാധ്യനാക്കുന്നത്. ഹനുമാൻ  അല്ലെങ്കിൽ  ആഞ്ജനേയൻ ,  രാമായണത്തിലെ  ഒരു പ്രധാന കഥാപാത്രമായ വാനരനാണ്.   പരമശിവൻ  തന്നെയാണ് ശ്രീഹനുമാൻ ആയി അവതരിച്ചത് എന്ന്  ശിവപുരാണവും ദേവീഭാഗവതവും  പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം.  ശ്രീരാമസ്വാമിയുടെ  പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ അതുകൊണ്ടുതന്നെ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. രാമായണ കഥകള്‍സംഭവിച്ചത് ത്രേതയുഗത...

ടോട്ടോച്ചാൻ

അങ്ങിനെ എന്റെ ടോട്ടോച്ചാൻ ഇന്ന് എന്നെത്തേടിയെത്തി. എന്റെ കുഞ്ഞു സ്കൂളിനെ തലകീഴായി വെയ്ക്കാൻ...എങ്ങിനെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യണം എന്ന് എന്നെ പഠിപ്പിക്കാൻ..അവൾ ...

അഭയാർഥികൾ അല്ല ഞങ്ങൾ ഹിന്ദു ധർമ രക്ഷകർ

Image
സ്വന്തം രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ കുടിയേറുന്നവരെ പറ്റി നമ്മൾ ഒരുപാട്  വാർത്തകൾ കണ്ടിട്ടുണ്ട്.എന്നാൽ സ്വന്തം രാജ്യത്തു തന്നെ അഭയാർത്ഥികൾ ആയി കഴിയേണ്ടി വന...

സമർപ്പണം

Image
മഞ്ഞിന്റെ പുതപ്പ് വാരിപ്പൊതിഞ്ഞു കൊണ്ടാണ് ഇത്തവണ പുതുവത്സരം വിരുന്നെത്തിയത്.വൈകിട്ട് ആറുമണി ആകുമ്പോൾ തന്നെ നേർത്ത ഇരുട്ടിന്റെ ഒപ്പം തണുപ്പും അരിച്ചരിച്ചെത്...