Posts

നാഗാരാധന ഭാരതസംസ്‌കാരത്തിന്റെ ഒരു ഭാഗമായി അന്നും ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. ഭൂമിയില്‍ ജീവനുള്ള ദൈവങ്ങളായി കരുതപ്പെടുന്നത് നാഗങ്ങളെ മാത്രമാണ്. എല്ലാ ശാസ്...
വളരെ അമൂല്യമായ ചില സംസ്കാരങ്ങൾ പിന്തുടരുന്നവർ ആണ് ഗൗഡ സാരസ്വത ബ്രാഹ്മണർ. പുരാതനമായ ചില അനുഷ്ടാനങ്ങൾ ഇന്നും പിന്തുടരുകയും അത് തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നത...
പ്രഭാതം വിടരുന്നതെ ഉള്ളൂ....അടുക്കള വാതിലിന്റെ പടിയിൽ ഇങ്ങനെ നിശബ്ദമായി ഇരിക്കുകയാണ് . പ്രഭാതത്തിലെ കിളികളുടെ ശബ്ദം എല്ലായിടത്തും കേൾക്കാം...കർക്കിടകം  ആണ് ..വാവ്‌ ആ...
കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ ലോകാൻ സമാഹർത്തുമിഹ പ്രവൃത്തഃ ഋതേ (അ )പി ത്വാം ന ഭവിഷ്യന്തി സർവ്വേ യേ (അ ) വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ  ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു . ഇപ്പോൾ ലോകത്തെ സംഹരിക്കാനുള്ള പ്രവൃത്തിയിലാണ് വ്യാപൃതനായിരിക്കുന്നത് . യുദ്ധത്തിൽ നീ എതിരിടുന്ന യോദ്ധാക്കളിൽ നീയൊഴിച്ച് മറ്റാരും ശേഷിക്കുകയില്ല . ഇനി നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഈ നിൽക്കുന്ന യോദ്ധാക്കളിൽ ആരും ജീവനോടെ ശേഷിക്കുകയില്ല . ഇത് ഭഗവാൻ കൃഷ്ണൻ മഹാഭാരതയുദ്ധസമയത്ത്  അര്ജുനനോട് പറയുന്നതാണ്....  ഇന്ന് കണ്ണനെ കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഉള്ളിൽ വന്ന വരികൾ എന്നിവ...കാലങ്ങൾ എത്ര കഴിഞ്ഞാലും  ഇന്നും പ്രസക്തം.. യുദ്ധമാണ് നമുക്ക് ചെയ്യേണ്ടി വരുന്നത് എങ്കിൽ എതിരെ വരുന്നത് ആരുതന്നെയായാലും അവർ ശത്രുക്കൾ തന്നെ....സംഹരിക്കേണ്ടവർ തന്നെ.  എന്താണോ നമ്മൾ ചെയ്യേണ്ടത് അതാണ് ധർമ്മം.  ഫലം തരേണ്ടത് ഈശ്വരൻ മാത്രം. മാസത്തിൽ ഒരിക്കൽ എങ്കിലും അമ്പലപ്പുഴ വന്ന് കണ്ണനെ കാണുന്നത് ഒരു ശീലം തന്നെ ആയിരിക്കുന്നു...ക്ഷേത്രത്തിലെ സോപാന സംഗീതവും അഭിഷേകങ്ങളും  ശീവേലിയും എല്ലാം ചേർന്ന്  എപ...
ഗുരുബ്രഹ്മ ഗുരുർ വിഷ്ണു ഗുരുദേവോ മഹേശ്വരാ ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്...
നാഗരാജ ഗായത്രി  ഓം സർപ്പ രാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി  തന്വോ വാസുകി പ്രചോദയാത്. . ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സർപ്പാരാധന നിലനിൽക്കുന്നുണ്ടെങ്കിലും സർപ്പാരാധന സമ്പ്രദായത്തിലെ കേരളീയത എടുത്തുപറയത്തക്കതാണ്. ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ്  കേരളം . “അഹിഭൂമി”[സർപ്പങ്ങളുടെ നാട്] എന്നു കേരളത്തേയും “സഹ്യാദ്രി”[സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതം] എന്ന്  പശ്ചിമഘട്ടത്തേയും  ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ സർപ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം. സർപ്പങ്ങളെ കാവുകൾ എന്ന വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തിൽ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ സവിശേഷതയാണ്.  സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പകാവുകൾ കണ്ടുവരുന്നത്.  പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃതത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ മാതൃകയുമാണ് കാവുകൾ.  കേരളത്തിലെ സർപ്പാരാധനാ സമ്പ്രദായത്തിന്റെ സവിശേഷദകളായ  സർപ്പം പാട്ട്  അഥവാ...
വേനൽ അവധിക്കാലം കളികളുടെ കാലമാണ്...ദിവസവും ഉള്ള സ്കൂളിൽ പോക്ക് എന്ന ചിട്ടയിൽ നിന്നുള്ള മോചനം..പഠനത്തിൽ നിന്നുള്ള മുക്തി..ആഘോഷങ്ങൾ..വേല..വിഷു..ബന്ധുസമാഗമങ്ങൾ..കൈനിറയെ ക...
ധാരണാത് ധര്‍മ്മമിത്യാഹുഃ ധര്‍മ്മോ ധാരയതി പ്രജാ''(പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം-മഹാഭാരതം) സര്‍വ ചരാചരങ്ങളുടേയും അഭ്യുദയ...
**ശ്രീരാമചന്ദ്രനുക്ക്  ജയ മംഗളം നല്ല ദിവ്യമുഖചന്ദ്രനുക്ക് ശുഭമംഗളം രാജാധിരാജനുക്ക് രവികുലസോമനുക്ക് വീരാധിവീരനുക്ക് രാക്ഷസ സംഹാരനുക്ക് ജയ മംഗളം.   ശ്രീരാമ ചന്ദ...