നേർത്ത പിറുപിറുക്കലായി ആരംഭിച്ച മഴ തകർത്തു പെയ്തുകൊണ്ടേ ഇരിക്കുന്നു.രാത്രിയിൽ നനുനനെ പെയ്യുന്ന മഴയിൽ ഭൂമി മൂടി പുതച്ചുറങ്ങുന്നു. പുതപ്പിന്റെ നൂലുകൾക്കിടയില...
വേനൽ വിഭവങ്ങൾ തീർന്നുതുടങ്ങി. അവസാനത്തെ ഇളവനും വിളവ് എടുത്തു.പൈൻ ആപ്പിൾ ചേർത്ത് പുലിശ്ശേരിയും ഉണ്ടാക്കി.ഇനിയിപ്പോ പുതിയ കൃഷി തുടങ്ങിയെ പറ്റൂ...കുറച്ചു ദിവസം ആയി മ...
yഈ വളർത്തു മൃഗങ്ങളെ കൂട്ടിലിട്ടു വളർത്തുന്നതും കൊണ്ട് നടക്കുന്നതും ഒക്കെ കാണാൻ വലിയ ഇഷ്ടമാണ് എങ്കിലും അവയെ തൊടാനും കൊണ്ടുനടക്കാനും എനിക്ക് തീരെ ഇഷ്ടം അല്ല... വീട്...
പുതുഗ്രാമത്തിനേയും കൃഷ്ണപുരം ഗ്രാമത്തിനേയും തമ്മിൽ ചേർക്കുന്ന ഒരു ചുവന്ന മണ്പാത ഉണ്ടായിരുന്നു.അതിന്റെ ഒരു വശത്തായിരുന്നു പാറക്കളം എന്നറിയപ്പെടുന്ന പഴയ റൈസ് ...
lഅക്ഷരങ്ങൾ കൂട്ടിവായിച്ചു തുടങ്ങിയപ്പോൾ വയസ്സ് അഞ്ചേ ആയിരുന്നുള്ളൂ.വായിച്ച പുസ്തകം ചമ്പക് എന്ന ഒരു നിറമുള്ള ചിത്ര പുസ്തകം ആയിരുന്നു എന്നായിരുന്നു ഓർമ്മ.അതിനും ...
മഴക്കാല രുചികൾ എല്ലാം അമ്മമ്മയുടെ ഓർമ്മകൾ ആണ്.കോരിച്ചൊരിയുന്ന മഴയത്തും വിറക് അടുപ്പിൽ നിന്ന് കൾച്ചട്ടിയിലും ഇരുമ്പു ചീനചട്ടിയിലും അലൂമിനിയം കലത്തിലും ഒക്കെ പ...
മറാങ്ങോട്ടാ Lp സ്കൂളിന് പുറകിൽ ഒരു വലിയ ഗുൽമോഹർ മരവും പേരറിയാത്ത കുട്ടികൾ വെല്ല കായ് എന്നു വിളിക്കുന്ന നല്ല മധുരമുള്ള കായ്കൾ തരുന്ന മരവും ഉണ്ടായിരുന്നു.വേനലിൽ അവ ന...
ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴയാണ്...കാറ്റുവീശിയും ഇടയ്ക്കിടെ കോരിച്ചൊരിഞ്ഞും പിന്നെ നനുനനുത്ത മഴത്തുള്ളികൾ ആയി ഭൂമിയിൽ നിർത്താതെ അവൾ പെയ്തുകൊണ്ടേയിരുന്നു.വീട...
പണ്ട് മുതുമുത്തശ്ശന്റെ കാലത്തു പുരയിടം ഇങ്ങനെ നീണ്ടു നിവർന്നു കരി വരെ ചേർന്നു കിടന്നിരുന്നു.കുടിക്കാനും കുളിക്കാനും പ്രത്യേകം പ്രത്യേകം കുളങ്ങൾ അന്നുണ്ടായിര...