രണ്ടു ദിവസത്തെ പൂജകർമ്മങ്ങളിൽ ഒന്നുപോലും വിട്ടുപോകാതെ കാണാനും മനസ്സിലാക്കാനും പങ്കുകൊള്ളാനും ശ്രമിച്ചിരുന്നു. രണ്ടു സംഭവങ്ങൾ ആണ് അതിൽ ഏറ്റവും എന്നെ അത്ഭുതവു...
6നാഗരാജനെ കലശത്തിൽ നിന്ന് ബിംബത്തിലേക്ക് ആവാഹിക്കുന്ന സമയത്താണ് ആദ്യത്തെ ഇടി വെട്ടിയത്. ബിംബത്തിന്റെ കണ്ണ് തെളിച്ചു മുഖദര്ശനം കഴിഞ്ഞു ആവാഹനം കൂടി കഴിഞ്ഞപ്പോ...
ഇനി ഒരു ദിവസം മാത്രമേ മുന്നിൽ ഉള്ളൂ..ഒരു വിവാഹം നടക്കുന്ന വീട്ടിലെ തിരക്കാണ് വീട്ടിൽ,ഒരുപാട് കാത്തു കാത്തിരുന്നു വന്ന ദിവസം ആണ്. സന്തോഷത്തോടെ കുടുംബത്തിൽ വന്നുചേ...
ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോകുന്നത് !!പ്രതിഷ്ഠയ്ക്ക് പങ്കെടുക്കാൻ ക്ഷണിക്കേണ്ടവരെ എല്ലാം ക്ഷണിച്ചു കഴിഞ്ഞു..കാവിൽ പീഠങ്ങൾ ഉറപ്പിച്ചു ...പെയിന്റ് അടിച്ചു......
ഇന്ന്* നാന്ദി ദേവറേപ്* എന്ന് വിളിക്കുന്ന ഗൗഡ സരസ്വാത ബ്രാഹ്മണരുടെ ശുഭകാര്യങ്ങൾക്ക് ഉള്ള ആരംഭ പൂജ.നാന്ദി പൂജനംആയിരുന്നു..ഞങ്ങളുടെ വിവാഹം ഉപനയനം..ഗൃഹപ്രവേശം.. തുടങ്ങി എല്ലാ ശുഭ കാര്യങ്ങൾ നടത്തുന്നതിന് പത്തു ദിവസം മുന്പ് തന്നെ നടത്തുന്ന ശുഭസമാരംഭപൂജ ആണ്.പുതിയ മുറത്തിൽ കൊച്ചു മണ്ചട്ടികളിൽ മണ്ണ് നിറച്ചു അവയിൽ നവധാന്യങ്ങൾ പാകി ദിവസവും വെള്ളം തളിച്ചു ദീപം തെളിച്ചു ആരതി ഉഴിഞ്ഞു എല്ലാ കാര്യങ്ങളും ശുഭമായി തീരാനുള്ള പ്രാർത്ഥനകൾ എന്നും ചെയ്യുന്നു.സാധാരണയായി പത്തു ദിവസം മുൻപ് ആണ് നാന്ദി ദേവറേപ്. ഗ്രാമദേവതയെയും കുലദേവതയെയും പ്രാർത്ഥിച്ചു മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾ വിഘ്‌നങ്ങൾ വരാതെ ചെയ്യാനുള്ള പ്രാർത്ഥനയാണിത്.ഒപ്പം ഐശ്വര്യസമൃദ്ധി ക്കായി ഉള്ള വരവേൽപ്പും.... ഞങ്ങളുടെ കാവിലെ പുനഃപ്രതിഷ്ഠക്കുള്ള ആരംഭം ആയിരുന്നു ഇന്ന്.നാഗാദേവങ്ങളോട് അനുവാദം ചോദിച്ചു വിളക്ക് കത്തിച്ചു പൂജ മുറിക്ക് മുന്നിലായി മുറത്തിൽ നാളികേരങ്ങൾ നിരത്തി ഗണപതിയെയും മഹാവിഷ്ണു വിനെയും മനസ്സിൽ ധ്യാനിച്ചു ഭൂമിദേവിയെ പ്രാർത്ഥന പൂർവം ചട്ടികളിൽ ആവാഹിച്ചു മണ്ണ് നിറച്ചു അതിൽ നവധാന്യങ്ങൾ വിതച്ചു വെള്ളം തളിച്ച...
വീട്ടിൽ ഒരു പെണ്പൂച്ച എപ്പോഴും വരും ...മൂന്ന് നാല് മാസം കൂടുമ്പോൾ വിറകുപ്പുരയിലോ മോട്ടോർ ഷെഡ്‌ഡിലോ തട്ടിൻ പുറത്തോ ചിലപ്പോൾ വണ്ടികൾ ഇടുന്ന പോർച്ചിലോ ഒക്കെ വച്ചു കു...